നന്ദി മോദി, ഈ സഹായം ഒരിക്കലും മറക്കില്ല | Oneindia Malayalam

2020-04-09 590

PM Modi was 'terrific' in allowing export of hydroxychloroquine to US: Donald Trump
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിട്ടു നല്‍കാമെന്ന് അറിയിച്ച ഇന്ത്യയെ വീണ്ടും പുകഴത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചിരുന്നു.